Controversial video of asura bus driver Jomon Pathros driving | വടക്കാഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിലെ ഡ്രൈവർ ജോമോൻ പത്രോസ് നിന്ന് കൊണ്ട് ബസോടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അമിത വേ ഗതയിൽ പോകുന്ന ബസിനെ നിന്നുകൊണ്ടാണ് ഇയാൾ കൺട്രോൾ ചെയ്യുന്നത്, ഇതിനിടയിൽ ഒറ്റകൈയിലാണ് സ്റ്റിയറിം ഗ് ബാലൻസ് മറുകെ കൊണ്ട് പാട്ടിന് താളം പിടിക്കുന്നതും ചുവട് വയ്ക്കുന്നതും കാണാം.. ബസ്സിലുണ്ടായിരുന്ന മറ്റുള്ളവർ ഇയാളുടെ ഈ പ്രലൃത്തിയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
#Vadakkecherry #VadakkencherryBusAccident